പയസ് മൗണ്ട്: വെള്ളച്ചാലില്‍ ലില്ലി ജോസ്

പയസ് മൗണ്ട്: വെള്ളച്ചാലില്‍ ലില്ലി ജോസ് (57) അന്തരിച്ചു. മൃതദേഹം നാളെ (04/03/2026) രാവിലെ 8:30ന് വസതിയില്‍ കൊണ്ടുവരും. സംസ്‌കാരം ഉച്ച ഞ്ഞ് 3ന് കഴിവസതിയില്‍ ശുശ്രൂഷയ്ക്ക് ശേഷം പയസ് മൗണ്ട് സെന്റ് പയസ് 10th ക്‌നാനായ കത്തോലിക്ക പള്ളിയില്‍. പയസ് മൗണ്ട് മേനമറ്റത്തില്‍ കുടുംബാംഗമാണ്. ഭര്‍ത്താവ് പരേതനായ വെള്ളച്ചാലില്‍ V J ജോസ് (തമ്പി). മക്കള്‍ : റിന്‍സി, റീമ, റിയ. മരുമകന്‍: ജോയല്‍ ബാബു ചേന്നാത്ത്, കുമരകം (USA). സഹോദരങ്ങള്‍: സണ്ണി മേനമറ്റത്തില്‍ & ബേബി (USA); ലിസ്സി & ജോബി കുഴിയംപറമ്പില്‍, കുറുമുള്ളൂര്‍ (USA); ബീന & ബിജു മൂത്തേടത്ത്, താമരകാട് ( Delhi)

Previous Post

പ്രൊഫസര്‍ വി.ജെ. ജോസഫ് കണ്ടോത്ത് അനുസ്മരണവും യാത്രയയപ്പ് സമ്മേളനവും നടത്തി

Next Post

സ്ത്രീശാക്തീകരണ – രക്ഷകര്‍തൃ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു

Total
0
Share
error: Content is protected !!