എസ്.എച്ച് മൗണ്ട്: പൗവ്വത്തുപറമ്പില്‍ (മടത്തിപറമ്പില്‍) പരേതനായ എമ.സി കുരുവിളയുടെ ഭാര്യ ലീലാമ്മ കുരുവിള (70) നിര്യാതയായി. സംസ്കാരം വ്യാഴാഴ്ച (06.11.2025) വൈകുന്നേരം 4 മണിക്ക് തിരുഹൃദയക്കുന്ന് ആശ്രമ ദൈവാലയത്തില്‍. പരരേത മടുക്കുംമൂട്ടില്‍ കുടുംബാംഗമാണ്. മക്കള്‍: ലിജി, ലിജോയി, ലിന്റു. മരുമക്കള്‍: ബിജോയി നടുപറമ്പില്‍, സുമ പാലക്കാട്ട്, ജോജോ നന്തിക്കാട്ട്.





