കോട്ടയം:വെട്ടുക്കുഴിയില്‍ പരേതനായ തോമസ് ഉലഹന്നാന്റെ ഭാര്യ മറിയാമ്മ തോമസ് ( (കുഞ്ഞുമോള്‍ -73) നിര്യാതയായി. സംസ്‌കാരം ശനിയാഴ്ച വൈകുന്നേരം 3 മണിക്ക് കിഴക്കേ നട്ടാശ്ശേരി തിരുകുടുംബ ക്‌നാനായ കാത്തോലിക്ക ദേവാലയ ഹാളില്‍ ആരംഭിച്ച് പള്ളി സെമിത്തേരിയില്‍. പൊതുദര്‍ശനം ശനിയാഴ്ച്ച രാവിലെ 10 30 മുതല്‍ പള്ളിയുടെ പാരീഷ് ഹാളില്‍ . മക്കള്‍: കൊച്ചുമോള്‍ , കൊച്ചുമോന്‍ ,ഷിബു ഷൈനി ,ബെന്നി .ഷാനി .മരുമക്കള്‍: പരേതനായ കെ എം മാത്യു (കൊച്ചാലമറ്റം )ജോസഫ് (വാതറ ) അജിമോന്‍ (കല്ലുങ്കല്‍).





