രാജപുരം: ഒടയംചാല്‍ കുന്നക്കാട്ട് തടത്തില്‍ കെ ടി ജോണ്‍ ( 72 ) നിര്യാതനായി. സംസ്കാരം ചൊവ്വാഴ്ച(23.12.2025) ഉച്ചകഴിഞ്ഞ് 3.30ന് ഭവനത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം ഒടയംചാല്‍ സെന്റ് ജോര്‍ജ്ജ് ദൈവാലയ സെമിത്തേരിയില്‍ .ഭാര്യ:ലീലാമ്മ പൗവത്തേല്‍ കുടുംബാംഗം. മക്കള്‍: ഫാദര്‍ സോജന് (റോം), സുജ പൂതംപാറ, ജോ (ബാംഗ്ലൂര്‍ ): മരുമക്കള്‍: ഐവി പൂതംപാറ കോളിച്ചാല്‍,ടീന വെട്ടിയാനിക്കല്‍ ചുള്ളിക്കര.
രാജപുരം: ഒടയംചാല്‍ കുന്നക്കാട്ട് തടത്തില്‍ കെ ടി ജോണ്‍





