അടിച്ചിറ: പൂഴിക്കുന്നേല്‍ കെ.എം. മാത്യു

അടിച്ചിറ: പൂഴിക്കുന്നേല്‍ കെ.എം. മാത്യു (കുഞ്ഞുമോന്‍ 70) നിര്യാ തനായി. സംസ്‌ക്കാരം പിന്നീട്. ഭാര്യ മോളി (മോളമ്മ) കൈപ്പുഴ അറയ്ക്കല്‍ കുടുംബാംഗമാണ്. മക്കള്‍: മോന്‍സണ്‍ (ഓസ്‌ട്രേലിയ), മെല്‍ബിന്‍ (യു.എസ്.എ.), മെല്‍റ്റോ (അയര്‍ലണ്ട്). മരുമക്കള്‍: ആന്‍ ചാലുങ്കല്‍ (ഓസ്‌ട്രേലിയ), ജോസി കട്ടിണശ്ശേരിയില്‍ (യു.എസ്.എ.), സൂര്യമോള്‍ ഒറവക്കുഴിയില്‍ (അയര്‍ലണ്ട്).

 

Previous Post

മാര്‍ കുര്യാക്കോസ് കുന്നശ്ശേരി അനുസ്മരണവും എന്‍ഡോവ്‌മെന്റ് വിതരണവും സംഘടിപ്പിച്ചു

Next Post

Bensenville Parish organized a Knanaya Malankara Community Meeting

Total
0
Share
error: Content is protected !!