തിരുവനന്തപുരം : കണിയന്ത്രമാലില്‍, കെ ഐ മാത്യൂ

തിരുവനന്തപുരം : കണിയാന്ത്രമാലില്‍ കെ ഐ മാത്യു (റിട്ടയേര്‍ഡ് AGM, കേരള സ്റ്റേറ്റ് കോഓപ്പറേറ്റീവ് ബാങ്ക് Ltd) നിര്യാതനായി. ഞായറാഴ്ച(01.02.2026) നു മൃതശരീരം തിരുവനന്തപുരം കുടപ്പനക്കുന്നു വസതിയില്‍ രാവിലെ 10 മണിക്ക് കൊണ്ടുവരുന്നതും സംസ്‌ക്കാരം തിങ്കളാഴ്ച (02.02.2026) ഉച്ചകഴിഞ്ഞ് 2.30 നു കോട്ടയം ചുങ്കത്തുള്ള കണിയാന്ത്രമാലില്‍ വസതിയില്‍ ആരംഭിക്കുന്നതും ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം മള്ളൂശ്ശേരി ക്‌നാനായ കത്തോലിക്കാ പള്ളിയില്‍ സംസ്‌കരിക്കുന്നതുമാണ്.പരേതന്റെ ഭാര്യ എലിസബത്തു (റിട്ടയേര്‍ഡ് ഫാര്‍മസിസ്റ്റ്, കളിയിക്കല്‍ കണ്ടത്തില്‍,ഓതറ) മകന്‍ ഗ്രീനു(കാനഡ) മരുമകള്‍ മീര ഗ്രീനു(കാനഡ) കൊച്ചുമക്കള്‍ യാഖിന്‍, നിഖിയ പരേതന്റെ സഹോദരന്‍ Fr. മാത്യു കണിയാന്ത്രമാലില്‍ OSH കോട്ടയം

 

 

Previous Post

സിംഗപ്പൂര്‍ രാജ്യാന്തര റോബോട്ടിക്‌സ് മത്സരത്തില്‍ ചരിത്രനേട്ടം കുറിച്ച് മടമ്പം പി.കെ.എം. കോളേജ്

Next Post

ആവേശമായി ക്‌നായിസം26

Total
0
Share
error: Content is protected !!