വെളിയന്നൂര്‍: മൂലക്കാട്ട്ജോയി

വെളിയന്നൂര്‍: ജോയി മൂലക്കാട്ട് (78, റിട്ട. ടീച്ചര്‍ മുംബൈ ) നിര്യാതനായി. സംസ്‌കാരം നാളെ
( ചൊവ്വാഴ്ച-17/2/2026) 3 മണിക്ക് വെളിയന്നൂര്‍ സെന്റ് മേരീസ് ക്‌നാനായ പള്ളിയില്‍. ഭൗതികദേഹം രാവിലെ 10.30 നു വെളിയന്നൂര്‍ സെന്റ് മേരീസ് ക്‌നാനായ പള്ളി ഹാളില്‍ പൊതു ദര്‍ശനത്തിന് വയ്ക്കുന്നതാണ്. ഭാര്യ മോളി കരിങ്കുന്നം ചവറാട്ടു കുടുബാഗം. മക്കള്‍ – ബോബി (ഓസ്‌ട്രേലിയ), ബിജോള്‍ (യു എസ് എ ). മരുമക്കള്‍: അഞ്ജു ബോബി കററുവീട്ടില്‍,(എസ് എച്ച് മൗണ്ട് കോട്ടയം ), കെന്നി മന്നക്കുളത്തില്‍ അതിരമ്പുഴ.

 

Previous Post

സണ്‍ഷൈന്‍ ഹോം ഭവന നിര്‍മ്മാണ പദ്ധതി : ആദ്യ വീടിന്റെ താക്കോല്‍ ദാനം നടത്തപ്പെട്ടു

Next Post

മാലക്കല്ല്: പൂതംപാറ അന്നമ്മ കുര്യന്‍

Total
0
Share
error: Content is protected !!