വള്ളിച്ചിറ : മാളിയേക്കല്‍ (ആദോപ്പള്ളില്‍) ജോയി ജോസഫ്

വള്ളിച്ചിറ : മാളിയേക്കല്‍ (ആദോപ്പള്ളില്‍) ജോയിജോസഫ് (62) നിര്യാതനായി. സംസ്‌കാരം 3- 10- 25 വെള്ളിയാഴ്ച 3PMന് ചെറുകര സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ പള്ളിയില്‍. സഹോദരങ്ങള്‍:  ചാക്കോ ജോസഫ്, മാത്യു ജോസഫ്, ഏലിയാമ്മ അബ്രാഹം ചെള്ളക്കണ്ടത്തില്‍ മാറിക, ചിന്നമ്മ ജോയി കമ്മാപറമ്പില്‍ മാഞ്ഞൂര്‍, മേരികുട്ടി ലൂക്കോസ് കൊപ്പുഴയില്‍ മറ്റക്കര, മോളി ജെയിംസ് മാമ്പുഴയ്ക്കല്‍ മറ്റക്കര,

 

Previous Post

സമൂഹ നന്മക്ക് സൗഹൃദ കൂട്ടായ്മയൊരുക്കി ഗ്രീന്‍വാലി ഡെവലപ്പ്‌മെന്റ് സൊസൈറ്റി

Next Post

മെല്‍ബണ്‍ സെന്‍റ് മേരിസ് ക്നാനായ കത്തോലിക്ക ഇടവകയില്‍ പരിശുദ്ധ ജപമാല റാണിയുടെ തിരുന്നാളിന് ഒരുക്കം പൂര്‍ത്തിയാകുന്നു; മാര്‍ മാത്യു മൂലക്കാട്ട് മുഖ്യകാര്‍മികനാകും

Total
0
Share
error: Content is protected !!