നീറിക്കാട്: കറ്റുവീട്ടില്‍ കളപുരക്കല്‍ ജോസഫ് ചെറിയാന് (ദാസ്- 75 ) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ ആനിയമ്മ ജോസഫ് വെളിയനാട് വാഴയില്‍ കുടുംബാംഗം. മക്കള്‍ -ജിബു ജോസഫ് , പരേതനായ ജിനു ജോസഫ് ,ജിഷ ബാബു , ജിജു ജോസഫ് .മരുമക്കള്‍ :ജിജി ജിബു, ഫിന്‍സി ജിനു ,ബാബു സ്റ്റീഫന്‍ ,അനു ജിജു.
നീറിക്കാട്: കറ്റുവീട്ടില്‍ കളപുരക്കല്‍ ജോസഫ് ചെറിയാന്





