കുമരകം : മേടയില്‍ ജാേസ് തോമസ്(ബേബി-78) നിര്യാതനായി. സംസ്കാരം ബുധനാഴ്ച (08-05-2024) (ഉച്ചകഴിഞ്ഞ് 2 മണിക്ക് കുമരകം സെന്റ് ജോണ്‍സ് വളളാറ പുത്തന്‍ പളളിയില്‍. ഭാര്യ : ആലീസ് മണിത്തട്ടില് (കുഞ്ചിത്തണ്ണി) മക്കള്‍ : അനില്‍ തോമസ്, സുനില്‍ തോമസ്, മിനില്‍ തോമസ്. മരുമക്കള്‍: പ്രിയ, ഷേര്‍ലിമോള്‍, ബിന്‍സി.