മറ്റക്കര : മണ്ണൂര്‍ വട്ടകോട്ടയില്‍ ജിജോ ജോസഫ്

മറ്റക്കര : മണ്ണൂര്‍ വട്ടകോട്ടയില്‍ വി.സി. ജോസ് & മേരി മകന്‍ ജിജോ ജോസഫ് (46) നിര്യാതനായി.സംസ്ക്കാര ശുശ്രൂഷകള്‍ പിന്നിട് .ഭാര്യ: സിമി. മക്കള്‍: എവലിന്‍, എഡ്വിന്‍ & ഇമ്മാനുവേല്‍ ( മക്കള്‍) ; സഹോദരങ്ങള്‍: ജിമ്മി, ജിനു & ജിന്‍സണ്‍.

Previous Post

ബി.സി.എം കോളേജ് ഇംഗ്ലീഷ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ ആഭിമുഖ്യത്തില്‍ ഏകദിന മാധ്യമശില്പശാല സംഘടിപ്പിച്ചു

Next Post

ഞീഴൂര്‍: ചെമ്മലക്കുഴി മേഴ്സി പീറ്റര്‍

Total
0
Share
error: Content is protected !!