കല്ലറ: മൈലാപൂര്‍ രൂപത വൈദികനായിരുന്ന കോട്ടൂപ്പറമ്പില്‍ ഫാ. കെ.ടി ഏബ്രാഹം (83) നിര്യാതനായി. സംസ്ക്കാര കര്‍മ്മം വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 2.30ന് സെന്‍റ് മാത്യൂസ് ഹോമില്‍ ആരംഭിച്ച് പുത്തന്‍പള്ളിയില്‍ നടക്കും. മാതാപിതാക്കള്‍: പരേതരായ തൊമ്മി& അന്നമ്മ. സഹോദരങ്ങള്‍: ഫാ. കെ.ടി മാത്യു കോട്ടൂപ്പറമ്പില്‍ കെ.ടി ജോര്‍ജ് പരേതരായ തോമസ് ഓണിശ്ശേരില്‍ , മേരി കുര്യന്‍, കെ.ടി സിറിയക് ,കെ.ടി ജോസഫ് , സെലിയമ്മ തോമസ് ,കെ.ടി അലക്സാണ്ടര്‍ (ജിമ്മി) , അന്ന തോമസ് (അല്ലി).





