ചിക്കാഗോ: നിരവത്ത് എല്‍സമ്മ സ്റ്റീഫന്‍

ചിക്കാഗോ:സ്റ്റീഫന്‍ തോമസ് നിരവത്തിന്‍്റെ ഭാര്യ എല്‍സമ്മ (എല്‍സി) സ്റ്റീഫന്‍ നിരവത്ത് (78) ചിക്കാഗോയില്‍ നിര്യാതയായി. സംസ്ക്കാരം പിന്നീട്.
ഉഴവൂര്‍ വട്ടാടിക്കുന്നേല്‍ കുടുംബാംഗമാണ്. മക്കള്‍: ബിനോ സ്റ്റീഫന്‍ നിരവത്ത്, ബീമോള്‍ സ്റ്റീഫന്‍ നിരവത്ത്. സഹോദരങ്ങള്‍: പരേതയായ മേരി നെല്ലാമറ്റം , നൈറ്റി കണ്ണമനയില്‍, പരേതയായ ലൂസി കുട്ടത്തുപറമ്പില്‍ ), പ്രൊഫ.ജോസഫ് വട്ടാടിക്കുന്നേല്‍, പുന്നൂസ് വട്ടാടിക്കുന്നേല്‍, ജസെന്ത പൂവ്വത്തിങ്കല്‍.

Previous Post

‘മഴക്കുട’ മഴക്കാല രോഗ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു

Next Post

പിതൃദിനം ഉത്സവദിനമാക്കി ബെന്‍സന്‍വില്‍ ഇടവക

Total
0
Share
error: Content is protected !!