ചിക്കാഗോ: കാഞ്ഞിരത്തിങ്കല്‍ ഏലിയാമ്മ

ചിക്കാഗോ: കാഞ്ഞിരത്തിങ്കല്‍ ഏലിയാമ്മ (83 ) ചിക്കാഗോയില്‍ നിര്യാതയായി. പരേത കരിങ്കുന്നം കളപ്പുരയില്‍ കുടുംബാഗമാണ്. ഭര്‍ത്താവ് : പരേതനായ കുട്ടപ്പന്‍ കാഞ്ഞിരത്തിങ്കല്‍. മക്കള്‍: ബെസ്സി & സജി ഉതുപ്പാന്‍ (ചിക്കാഗോ ). സിറിള്‍ & ജോളി കാഞ്ഞിരത്തിങ്കല്‍ (റ്റാമ്പാ, ). സംസ്കാരം ശനിയാഴ്ച രാവിലെ ഒന്‍പതിന്.

Previous Post

കരിമണ്ണൂര്‍: വേങ്ങച്ചേരിയില്‍ ചാക്കോ ലൂക്ക

Next Post

ജൂബിലി ക്വിസ്: ഫൊറോന, ഇടവകതല ഓണ്‍ലൈന്‍ മത്സരത്തില്‍ ശ്രദ്ധിക്കേണ്ടകാര്യങ്ങള്‍

Total
0
Share
error: Content is protected !!