സംക്രാന്തി: പൂഴിക്കുന്നേലായ തടത്തിക്കാലായില് ഏലിയാമ്മ മാത്യു (93) നിര്യാതയായി. സംസ്ക്കാരം ശനിയാഴ്ച ഉച്ചക്കഴിഞ്ഞ് 2.30 ന് സംക്രാന്തി ലിറ്റില്‍ ഫ്ളവര്‍ ക്നാനായ കത്തോലിക്ക ദേവാലയത്തില്‍. ഭര്‍ത്താവ്: പരേതനായ പി.സി. മാത്യു. മക്കള്‍: പരേതയായ ഓമന, മേഴ്സി മാത്യു (റിട്ട. എച്ച്.എം.). മരുമക്കള്‍: എം.കെ മൈക്കിള്‍, മാളിയേക്കല്‍, നീണ്ടൂര്‍, കെ. റ്റി മാത്യു (റിട്ട. ടീച്ചര്‍ സെന്റ് ആന്‍സ് ജി.എച്ച്.എസ്.എസ് കോട്ടയം), ക്ലാക്കില്, കൈപ്പുഴ.
സംക്രാന്തി: പൂഴിക്കുന്നേലായ തടത്തിക്കാലായില് ഏലിയാമ്മ മാത്യു





