മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍ പിതാവിന്റെ അമ്മ ഏലിക്കുട്ടി ചാക്കോയുടെ മൃതശരീരം ജൂലൈ 6, ഞായറാഴ്ച രാവിലെ 8 മണിക്ക് ഭവനത്തില്‍ കൊണ്ടുവരും. 11.30 ന് ഭവനത്തിലെ പ്രാര്‍ത്ഥനകള്‍ക്ക് ശേഷം പാരിഷ് ഹാളില്‍ പൊതുദര്‍ശനത്തിന് സൗകര്യമൊരുക്കും. മൃതസംസ്‌കാര ശുശ്രൂഷയുടെ കര്‍മ്മങ്ങള്‍ 4 മണിക്ക് പാരിഷ് ഹാളില്‍ ആരംഭിക്കും. തുടര്‍ന്ന് പള്ളിയില്‍ പ്രാര്‍ത്ഥനക്ക് ശേഷം മൃതസംസ്‌കാരം പള്ളി സെമിത്തേരിയില്‍ നടത്തും





