പയ്യാവുര്‍: ചുണ്ടപ്പറമ്പ് വട്ടുകുളത്തില്‍ ഏലിക്കുട്ടി (95) നിര്യാതയായി. സംസ്ക്കാരം ബുധനാഴ്ച രാവിലെ 10ന് സെന്‍റ് ആന്‍സ് ക്നാനായ കത്തോലിക്ക ദൈവാലയത്തില്‍. മകന്‍: ജോസഫ്. മരുമകള്‍ : ലിസ ചേലമൂട്ടില്‍ മടമ്പം.
പയ്യാവുര്‍: ചുണ്ടപ്പറമ്പ് വട്ടുകുളത്തില്‍ ഏലിക്കുട്ടി





