ന്യൂയോര്‍ക്ക്- കരിപ്പാടം ചിത്തിരമംഗലം (മരങ്ങാട്ടുപുറം) പരേതനായ തോമസിന്റെ ഭാര്യ ഏലി (93) നിര്യാതയായി. സംസ്കാരം 15-05- 25 വ്യാഴാഴ്ച 9 AM ന് ന്യൂയോര്‍ക്ക് സെന്റ് സ്റ്റീഫന്‍സ് ക്നാനായ ഫൊറോന പള്ളിയില്‍. പരേത കല്ലറ മൂലത്താഴത്ത് (മാക്കീല്‍) കുടുംബാംഗമാണ്. മക്കള്‍ ജോണി(Late), ലീലാമ്മ,ആനി, C T ഫിലിപ്പ്( റിട്ട. ഹെഡ് മാസ്റ്റര്‍ ) മേരി ( ഉമ )
മരുമക്കള്‍ – അമ്മിണി കുഞ്ചാപറമ്പില് (Late) നീണ്ടൂര്‍, ആലീസ് രണ്ടാംകാട്ടില്‍ തോട്ടറ,ജോയി തലയ്ക്കാമറ്റത്തില് പിറവം, ജെയിംസ് പുള്ളോര്‍കുന്നേല്‍ മോനിപ്പള്ളി, ഷാന്റി താഴത്ത് ചാഴിശ്ശേരില്‍ കിടങ്ങൂര്‍, (എല്ലാവരും USA ) ഫ്രാന്‍സിസ് കിഴക്കേപ്പുറം ഇടക്കോലി (സ്വിറ്റ്സര്‍ലണ്ട്).



