ന്യൂയോര്‍ക്ക് : ഉഴവൂര്‍ തൊണ്ണംകുഴിയില്‍ ചാക്കോ നിര്യാതനായി. സംസ്‌ക്കാരം നവംബര്‍ 7 വെള്ളിയാഴ്ച്ചയും പൊതുദര്‍ശനം വ്യാഴാഴ്ച വൈകുന്നേരവും നടക്കും. ഭാര്യ മറിയാമ്മ ചാക്കോ , മക്കള്‍: ആന്‍ കരകുളം, ഷിനോ തൊണ്ണംകുഴി . മരുമക്കള്‍: ബിജു [മാനി] കരികുളം ചിക്കാഗോ , രേഷ്മ പച്ചിക്കര ന്യൂയോര്‍ക്ക് .





