മാഞ്ഞൂര്‍:  ആക്കപ്പറമ്പില്‍ T.C. തോമസ്

മാഞ്ഞൂര്‍:  ആക്കപ്പറമ്പില്‍ T.C. തോമസ് (95) നിര്യാതനായി. സംസ്‌കാര ശുശ്രൂഷകള്‍ തിങ്കളാഴ്ച (29/12/25) ഉച്ചകഴിഞ്ഞ് 3 മണിക്ക് സ്വഭവനത്തിലാരംഭിച്ച് ചാമക്കാല സെന്റ്. ജോണ്‍സ് ക്നാനായ കത്തോലിക്ക പള്ളിയില്‍ നടത്തപ്പെടുന്നതാണ്. മൃതദേഹം തിങ്കളാഴ്ച രാവിലെ 7 മണിക്ക് കാരിത്താസ് മോര്‍ച്ചറിയില്‍ നിന്നും എടുത്ത് 8 മണിക്ക് സ്വഭവനത്തില്‍ കൊണ്ടുവരുന്നതാണ്. ഭാര്യ: ത്രേസ്യാമ്മ തോമസ് – മാന്നാനം വടകര കുടുംബംഗം.

മക്കള്‍:ഫാ. അലക്‌സ് ആക്കപ്പറമ്പില്‍ (വികാരി, ഉഴവൂര്‍ ഫൊറോന പള്ളി), സാബു തോമസ് (U.K), Sr. അലക്‌സീന SVM (ഇറ്റലി),Sr. അലക്‌സി SVM (കല്ലിശ്ശേരി),ആന്‍സി തോമസ്. മരുമക്കള്‍: മേഴ്‌സി സാബു വട്ടക്കല്‍ – സംക്രാന്തി, C.K. ജോസ് ചിറയത്ത് – പുതുവേലി.

 

Previous Post

സെന്റ് മേരീസ് എ യു പി സ്‌കൂള്‍ മാലക്കല്ലില്‍ പ്രൗഢോജ്വലമായി ക്രിസ്തുമസ് ആഘോഷിച്ചു

Next Post

മാഞ്ഞൂര്‍ : പുഴുവത്തോട്ടത്തില്‍ (കൊണ്ടാടിയേല്‍) മാത്യു ജോസഫ്

Total
0
Share
error: Content is protected !!