അയര്‍ക്കുന്നം : ചിറയ്ക്കല്‍ സി.ജെ ഫിലിപ്പ് (87) (18/2) നിര്യാതനായി. സംസ്ക്കാരം ഞായറാഴ്ച നാലിന് മണ്ണൂര്‍ പള്ളിയില്‍. ഭാര്യ: ഗ്രേസി ഫിലിപ്പ് കൈപ്പുഴ പള്ളതടത്തില്‍ കുടുംബാംഗം. മക്കള്‍: ജിനി ഫിലിപ്പ് (യു.എസ്.എ ), ജോണ്‍സന്‍ ഫിലിപ്പ് (യു.കെ ), മിനു സുഭാഷ് (യു.കെ. മരുമക്കള്‍: പരേതനായ ഫിലിപ്പ് മറ്റത്തില്‍, പുന്നത്തുറ, മേഴ്സി ജോണ്‍സന്‍ പറമ്പേട്ട്, മടമ്പം, സുഭാഷ് മാധവപള്ളില്‍, കല്ലറ. പതേന്‍്റെ മൃതദേഹം ഞായറാഴ്ച (22/2) രാവിലെ 9 മണിക്ക് അയര്‍ക്കുന്നത്തുള്ള ഭവനത്തില്‍ കൊണ്ടുവരുന്നതും സൗകര്യാര്‍ത്ഥം രാവിലെ 11 മണി മുതല്‍ മണ്ണൂര്‍ പള്ളി പാരിഷ് ഹാളില്‍ പൊതു ദര്‍ശനത്തിന് വയ്ക്കുന്നതുമാണ്.
അയര്‍ക്കുന്നം : ചിറയ്ക്കല്‍ സി.ജെ ഫിലിപ്പ്





