പിറവം: നിരപ്പുകാട്ടില്‍ പരേതനായ ഒൗസെഫ് കുരുവിളയുടെയും അമ്മിണി ജോസെഫിന്‍്റെയും ( രാമംഗലം കാവനാല്‍ കുടുംബാംഗം )പുത്രന്‍ ബിബു ജോസഫ് (52 ) നിര്യാതനായി. സംസ്ക്കാരം ബുധനാഴ്ച മൂന്നിന് പൂജരാജാക്കളുടെ ക്നാനായ കത്തോലിക്ക പള്ളിയില്‍ . ഭാര്യ സൗമ്യ കുറുപ്പന്തറ കണ്ടാരപ്പള്ളില്‍ കുടുംബാംഗം. മക്കള്‍: നേഹ , നോറ , നിയ .
സഹോദരങ്ങള്‍: സാബു ജോസഫ് നിരപ്പുകാട്ടില്‍ (കാക്കനാട് ) , ഷിബു ജോസഫ് ( പൈങ്ങാരപ്പള്ളില്‍ ), സൈബു ജോസഫ് ( അയര്‍ലന്‍ഡ് ),ദിപു ജോസഫ് ( യുകെ ).
പിറവം: നിരപ്പുകാട്ടില്‍ ബിബു ജോസഫ്





