ഏറ്റുമാനൂര്‍: മുകളേല്‍ ബെന്നി ലൂക്കോസ്

ഏറ്റുമാനൂര്‍: മുകളേല്‍ ബെന്നി ലൂക്കോസ്(63) നിര്യാതനായി. സംസ്ക്കാരം വ്യാഴാഴ്ച (22/5) നാലിന് സെന്‍റ് ജോസഫ് ക്നാനായ കത്തോലിക്ക പള്ളിയില്‍.ഭാര്യ കുഞ്ഞുമോള്‍ ചത്തെിക്കുന്നേല്‍ കുടുംബാംഗം. മക്കള്‍: ക്രിസ്റ്റീന്‍, ജോയല്‍.സഹോദരങ്ങള്‍: ബേബി, ബോസ്ക്കോ, ബിജോയ്,തങ്കമ്മ, റീത്താമ്മ, മേരിക്കുട്ടി.

Previous Post

അജപാലന തീക്ഷ്‌ണതയും മിഷനറി ചൈതന്യവും ഒത്തിണങ്ങിയ ഇടയശ്രേഷ്‌ഠന്‍

Next Post

ലിയോ പതിനാലാമന്‍ പപ്പാ തന്റെ ശുശ്രൂഷാനിയോഗം ഒൗദ്യോഗികമായി ഏറ്റെടുത്തു

Total
0
Share
error: Content is protected !!