പയ്യാവൂര്‍: കല്ലുറൂമ്പേല്‍ ബേബി

പയ്യാവൂര്‍: കല്ലുറൂമ്പേല്‍ ബേബി (66) നിര്യാതനായി . സംസ്കാരം ഞായറാഴ്ച്ച വൈകുന്നേരം 3:30ന് സെന്‍റ് ആന്‍സ് പള്ളിയില്‍. ഭാര്യ കൊച്ചുറാണി രാജപുരം കടിയംപള്ളി കുടുംബാംഗം .മക്കള്‍: ശ്രുതി , സുമിത് , സ്നേഹ . മരുമക്കള്‍ : ജോയ്മോന്‍ ചാലക്കുടി , ജിസ്മി ആനിമൂട്ടില്‍ കള്ളാര്‍ , ജെയിന്‍ മരങ്ങാട്ടില്‍ പെരിക്കലൂര്‍ .

Previous Post

മിഷലീഗ് കലോത്സവത്തില്‍ ഒന്നാം സ്ഥാനം

Next Post

ചിക്കാഗോ: ഞീഴൂര്‍ പുറമറ്റത്തില്‍ ഏലിയാമ്മ

Total
0
Share
error: Content is protected !!