എസ്.എച്ച് മൗണ്ട്: മഠത്തിപ്പറമ്പില്‍ ബേബി തോമസ്

എസ്.എച്ച് മൗണ്ട്: ഫോട്ടോഗ്രാഫര്‍ മഠത്തിപ്പറമ്പില്‍ ബേബി തോമസ് (72) കാനഡയില്‍ അന്തരിച്ചു. സംസ്ക്കാരം വ്യാഴാഴ്ച 3.30ന് അവിടെ. ഭാര്യ: ഓണംതുരുത്ത് പാട്ടശേരില്‍ മേരിക്കുട്ടി. മക്കള്‍: സ്മിത മനോജ് (യുകെ), ടോം ബേബി (കാനഡ). മരുമക്കള്‍: മനോജ് റോസ് വില്ല കൊടുമണ്‍ (മസ്കത്ത്) പ്രിയ ടോം കൂടുന്തയില്‍ പുന്നത്തുറ (കാനഡ). അനുസ്മരണ ശുശ്രു ഷ വ്യാഴാഴ്ച വൈകുന്നേരം 5.30ന് തിരുഹൃദയക്കുന്ന് പള്ളിയില്‍

Previous Post

മാഞ്ഞൂര്‍സൗത്ത്: മഴുവന്‍ഞ്ചേരില്‍ എം.ടി കുര്യന്‍

Next Post

അരീക്കര: മുണ്ടപ്ളാക്കില്‍ കുര്യാക്കോ മത്തായി

Total
0
Share
error: Content is protected !!