ഇരവിമംഗലം : കുന്നേല്‍ ആശ സാബു

ഇരവിമംഗലം : മാതാ കാറ്ററിംഗ് സര്‍വ്വീസ് ഉടമ കുന്നേല്‍ ജിമ്മിയുടെ ഭാര്യ ആശ സാബു (56) നിര്യാതയായി. സംസ്ക്കാരം പിന്നീട്. പരേത ഞീഴൂര്‍ ചെമ്മലക്കുഴി കുടുംബാംഗമാണ്. മക്കള്‍: ജിഷ , മിഷ, ജിതിന്‍. മരുമക്കള്‍:സ്റ്റിനു പുളിംതൊട്ടിയില്‍ ഉഴവൂര്‍, നിഖില്‍ മുപ്രാപ്പള്ളില്‍ കട്ടപ്പന.

Previous Post

കുട്ടികളുടെ അത്ഭുതലോകം ഒരുക്കി ബെന്‍സന്‍വില്‍ ഇടവകയില്‍ ‘രാരീരം 25’

Next Post

മാഞ്ഞൂര്‍സൗത്ത്: മഴുവന്‍ഞ്ചേരില്‍ എം.ടി കുര്യന്‍

Total
0
Share
error: Content is protected !!