കോതനല്ലൂര്‍: തെക്കേ പറമ്പില്‍ പരേതനായ എബ്രഹാമിന്റെ ഭാര്യ അന്നമ്മ എബ്രഹാം (80 ) അന്തരിച്ചു. സംസ്കാരം ഞായറാഴ്ച ( 18/05/ 2025) 3.30 P M ന് കോതനല്ലൂര്‍ ക്നാനായ കത്തോലിക്ക പള്ളിയില്‍. പരേത കൂടല്ലൂര്‍ കൊല്ലപ്പള്ളി കുടുംബാംഗം. മക്കള്‍: സൈജന്, ബെന്നി, ജെയിംസ് U K, ബിജു, ജോസഫ് U K. മരുമക്കള്‍: ജോബി പൂതൃക്കയില്‍, റ്റിനി കുളങ്ങരാത്ത്, മനീഷ UK, ചാമക്കാലായില്‍, സിനി കീരിപ്പേല്, സിന്ധു പാലകന് U,K.



