ഏറ്റുമാനൂര്‍: കറുത്തേടത്ത് അന്നമ്മ ചാണ്ടി

ഏറ്റുമാനൂര്‍: കറുത്തേടത്ത് പരേതനായ കെ. സി. ചാണ്ടിയുടെ ഭാര്യ അന്നമ്മ ചാണ്ടി(79) നിര്യാതയായി. സംസ്‌കാര ശുശ്രൂഷകള്‍ 13.11.2025 വ്യാഴാഴ്ച വൈകുന്നേരം 4 മണിക്ക് ഭവനത്തില്‍ ആരംഭിച്ച് ഏറ്റുമാനൂര്‍ സെന്റ് ജോസഫ് ക്‌നാനായ കത്തോലിക്കാ പള്ളി സെമിത്തേരിയില്‍. പരേത താമരക്കാട് മുളയിങ്കല്‍ കുടുംബാംഗമാണ്. മക്കള്‍ അലക്‌സ് ചാണ്ടി (പോസ്റ്റ് മാസ്റ്റര്‍, വൈക്കം ഹെഡ് പോസ്റ്റ് ഓഫിസ്, എക്‌സ് എയര്‍ ഫോഴ്‌സ്) മാത്യു അലക്‌സ് (എക്‌സ് എയര്‍ ഫോഴ്‌സ്, ജോസ് ചാണ്ടി(ചിക്കാഗോ), ബിനി ബെന്നി. മരുമക്കള്‍ പ്രഭ അലക്‌സ് (ഓണശ്ശേരില്‍ മാന്നാനം), ഷിന്‍സി മാത്യു (തൊട്ടിയില്‍ ഉഴവൂര്‍), സിമി ജോസ് (തോട്ടപ്പുറത്ത് കട്ടച്ചിറ ചിക്കഗോ), ബെന്നി തോമസ് (ബി ടു ബി കമ്മ്യൂണിക്കേഷന്‍സ് കുഞ്ഞമ്മാട്ടില്‍, പിറവം)

 

Previous Post

“The Chosen” gathering,  was held in Dallas

Next Post

‘ഉണ്ണിയേശുവെ’ ഏറ്റവും പുതിയ ക്രിസ്മസ് കരോള്‍ ഗാനം ചിക്കാഗോയില്‍ പുറത്തിറങ്ങുന്നു.

Total
0
Share
error: Content is protected !!