മറ്റക്കര: വെളിയനാട് ഇടവക പരേതനായ വട്ടക്കളം വി. പി ചാക്കോയുടെ ഭാര്യ അന്നമ്മ ചാക്കോ (81) നിര്യാതയായി. പരേത മറ്റക്കര കളരിക്കല്‍ കുടുംബാംഗമാണ്. സംസ്‌ക്കാര ശുശ്രൂഷകള്‍ നവംബര്‍ 30 ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2.30 ന് മറ്റക്കര കളരിക്കല്‍ ഭവനത്തില്‍ ആരംഭിച്ച് മണ്ണൂര്‍ സെന്റ് ജോര്‍ജ് ക്‌നാനായ കത്തോലിക്കാ പള്ളിയില്‍.
മക്കള്‍ : ഗോള്‍ഡ, സില്‍മോന്‍, ഡയാന, ഡെസില്‍, ഫില്‍സണ്‍ .മരുമക്കള്‍: ജോമോന്‍ പടിക്കപ്പറമ്പില്‍ നീറിക്കാട്, ലിജിത്ത് വട്ടക്കളം വെളിയനാട്, നീനു ഡെസില്‍ കക്കാട്ടില്‍ കുമ്മണ്ണൂര്‍.
മറ്റക്കര: വെളിയനാട് വട്ടക്കളം അന്നമ്മ ചാക്കോ





