കടുത്തുരുത്തി: കുന്നശ്ശേരി ആനിയമ്മ ജോയിച്ചന്‍

കടുത്തുരുത്തി: കുന്നശ്ശേരി പരേതനായ ജോയിച്ചന്റെ ഭാര്യ, ആനിയമ്മ നിര്യതയായി. പരേത ചിങ്ങവനം കൊച്ചുപറമ്പില്‍ കുടുബംഗാമാണ് . സംസ്‌കാരം 7 – 01-2026 , 3 മണിക്ക് വീട്ടില്‍ ആരംഭിച്ചു, കടുത്തുരുത്തി വലിയപ്പള്ളിയില്‍. മക്കള്‍ : രാജേഷ്, ബോബന്‍. മരുമക്കള്‍ : ലീന മൂലയില്‍ കുമരകം, ബിന്നി പുളിവേലില്‍ ചുങ്കം. കൊച്ചുമക്കള്‍ : നിഖിത, റൂബന്‍, അന്നലിസ, സിന്‍ഡ്രല്ല, ഗബ്രിയേല്‍. സഹോദരങ്ങള്‍: ലൈസാമ്മ, മേഴ്സി,റോയ്, പരേതരായ ജെയിംസ്, ജോസ്.

 

Previous Post

പുന്നത്തുറ: പട്ടിയാലില്‍ ഏലിക്കുട്ടി ഉതുപ്പ്

Next Post

തയ്യല്‍ മെഷീന്‍ യൂണിറ്റുകള്‍ വിതരണം ചെയ്തു

Total
0
Share
error: Content is protected !!