ഏറ്റുമാനൂര്‍: തെക്കേച്ചിറയില് പരേതനായ സി. ടി ജോര്‍ജിന്റെയും വത്സമ്മയുടെയും മകന് അനില്‍ ജോര്‍ജ്(48) അന്തരിച്ചു . മൃതദേഹം മാര്‍ച്ച് 2, തിങ്കളാഴ്ച രാവിലെ 9 മണി മുതല്‍ ഏറ്റുമാനൂര്‍ തെക്കേച്ചിറ വീട്ടില്‍ പൊതു ദര്‍ശനത്തിന് വയ്ക്കുന്നതും ഉച്ചകഴിഞ്ഞ് 3:00 മണിക്ക് സംസ്കാര ശുശ്രൂഷ ഭവനത്തില്‍ ആരംഭിക്കുന്നതും തുടര്‍ന്ന് ഏറ്റുമാനൂര്‍ സെന്റ് ജോസഫ് ക്നാനായ കത്തോലിക്ക ദൈവാലയത്തില്‍ സംസ്കരിക്കുന്നതും ആണ്.





