സംക്രാന്തി: കുമരംചിറയില്‍ ആലീസ് മാത്യു

സംക്രാന്തി: കുമരംചിറയില്‍ പരേതനായ കെ.കെ. മാത്യുവിന്റെ (കെ.എസ്.ഇ.ബി. ഉദ്യോഗസ്ഥന്‍) ഭാര്യ ആലീസ് മാത്യു (75) നിര്യാതയായി. മൃതദേഹം ചൊവ്വാഴ്ച (3-6-2025) വൈകുന്നേരം 4 മണിക്ക് ഭവനത്തില്‍ കൊണ്ടുവരുന്നതും, സംസ്‌ക്കാര ശുശ്രൂഷകള്‍ ബുധനാഴ്ച (4-6-2025) രാവിലെ 10.30 ന് ഭവനത്തില്‍ ആരംഭിച്ച് സംക്രാന്തി ലിറ്റില്‍ ഫ്ളവര്‍ ക്നാനായ കത്തോലിക്കാ ദേവാലയത്തില്‍.
പരേത എസ്.എച്ച്. മൗണ്ട് മഠത്തില്‍പ്പറമ്പില്‍ കുടുംബാംഗമാണ്. മക്കള്‍: ടോണി (മുക്കാടന്‍ പ്ലാന്റേഷന്‍), ഷോണി, റോണി (യു.എസ്.എ.). മരുമക്കള്‍: ആശാ പാര്‍ക്കശ്ശേരില്‍ (കുമരകം), പരേതനായ ജോഷി മാത്യു കുമ്പുക്കല്‍ (കിടങ്ങൂര്‍), ഷെറിന്‍ മുട്ടത്ത് (തൃശൂര്‍).

 

Previous Post

കോട്ടയം: സി. റോസ് മേരി എസ്.വി.എം

Next Post

കുവൈറ്റ് ക്‌നാനായ കള്‍ ച്ചറല്‍ അസോസിയേഷന്‍ Empower Familes -സെമിനാര്‍ സംഘടിപ്പിച്ചു

Total
0
Share
error: Content is protected !!