കൂടല്ലൂര്‍: മാവേലില്‍ (ചാത്താംപടത്തില്‍ ) ജോസിന്‍െറ ഭാര്യ ആലീസ് ജോസ് (71) നിര്യാതയായി. സംസ്ക്കാരം ഞായറാഴ്ച മൂന്നിന് സെന്റ് മേരീസ് ക്നാനായ കത്തോലിക്ക പള്ളിയില്‍.മക്കള്‍:പ്രീതി(യു.കെ),ജയിംസ്(യു.കെ ), ജോയിസ് (യു.എസ്.എ).മരുമക്കള്‍: ജോമോന് കളപ്പുരയ്ക്കല്‍,ബീന തോട്ടത്തില്‍,പ്രിയ തെക്കേപ്പറമ്പില്‍.
കൂടല്ലൂര്‍: മാവേലില്‍ (ചാത്താംപടത്തില്‍ ) ആലീസ് ജോസ്





