കിടങ്ങൂര്‍: മേക്കാട്ടേല്‍ ആലീസ് മത്തായി

കിടങ്ങൂര്‍: മേക്കാട്ടേല്‍ മത്തായി മാത്യുവിന്‍െറ ഭാര്യ ആലീസ് മത്തായി (64) നിര്യാതയായി. സംസ്ക്കാരം വ്യാഴാഴ്ച മൂന്നിന് സെന്‍റ് മേരീസ് ഫൊറോന പള്ളിയില്‍. മക്കള്‍:
ലിസ്മി & ഷിനസണ്‍ താന്നിച്ചുവട്ടില്‍- പുന്നത്തുറ, ചിക്കാഗോ , ലിബിന്‍ & അനറ്റോള്‍ (ആലപ്പാട്ട്, മാറിക) – യു.കെ, ലിബിന & അജോ കുരീക്കാട്ടില്‍ – പുന്നത്തുറ, ഓസ്ട്രേലിയ.

Previous Post

നീണ്ടൂര്‍: വെട്ടികാട്ട് ആന്‍സി തോമസ്

Next Post

കൈപ്പുഴ: വടകര അന്നമ്മ ജോസ്

Total
0
Share
error: Content is protected !!