കൈപ്പുഴ: പാലത്തുരുത്ത് പുളിയം പറമ്പില്‍ അച്ചുക്കുട്ടി

കൈപ്പുഴ: പുളിയം പറമ്പില്‍ (പാലത്തുരുത്ത്) പരേതനായ ലൂക്കായുടെ ഭാര്യ അച്ചുക്കുട്ടി (87) നിര്യാതയായി. പരേത ഒളശ്ശ മുളേകണ്ടത്തില്‍ കുടുംബാംഗമാണ്. സംസ്കാരം ഞായറാഴ്ച (17/08/2025) ഉച്ചകഴിഞ്ഞ് 4.00മണിക്ക് പാലത്തുരുത്ത് സെന്‍റ്.ത്രേസ്യസ് ക്നാനായ കത്തോലിക്കാ പള്ളിയില്‍. മക്കള്‍ :ജോയി (യു.കെ ),ബെന്നി( ഇറ്റലി), ഷാജി(ഷൈന്‍), ബെറ്റി( കരിപ്പാടം ), ജോസ്,ബെന്‍സി(ഇറ്റലി, നീണ്ടൂര്‍ ). മരുമക്കള്‍: മേരിക്കുട്ടി(യു.കെ, തോട്ടറ മാത്തൂര്‍ ), ടെസ്സി( ഇറ്റലി, തെക്കേവട്ടപ്പറമ്പില്‍ കോതനല്ലൂര്‍), ഷിനി( ഇറ്റലി തോട്ടറ തച്ചുകുന്നേല്‍), സജി( കരിപ്പാടം തെക്കേപ്പറമ്പില്‍), ജോമി കുറ്റിക്കാട്ടില്‍ കുറുമുള്ളൂര്‍), മനോജ്( ഇറ്റലി നീണ്ടൂര്‍ പുത്തന്‍പുരയ്ക്കല്‍).

 

 

Previous Post

Rariram 25′ at Bensonville Parish, a children’s wonderland

Next Post

ആത്മശരീരങ്ങളോടെ സ്വര്‍ഗ്ഗത്തിലേക്കു കരേറ്റപ്പെട്ട മനുഷ്യവംശത്തിന്റെ അമ്മ -പരിശുദ്ധ കന്യകാമറിയം

Total
0
Share
error: Content is protected !!