പുളിഞ്ഞാല്‍: ഉള്ളാടപ്പള്ളില്‍ അബ്രാഹം (55) നിര്യാതനായി. സംസ്ക്കാരം വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് പുളിഞ്ഞാല്‍ ക്രിസ്തുരാജ് പള്ളിയില്‍. ഭാര്യ പരേതയായ റീന. മക്കള്‍: പ്രിയ, റിയ, ലിയ. കണ്ണൂര്‍ മലബാര്‍ സോഷ്യല്‍ സര്‍വീസ് സൊസൈറ്റി ജീവനക്കാരനും പുളിഞ്ഞാല്‍ സണ്‍ഡേ സ്കൂള്‍ ഹെഡ്മാസ്റ്ററുമായിരുന്നു പരേതന്.





