ചിങ്ങവനം: തെക്കേനീലേട്ട്‌ ഗ്രേസി

ചിങ്ങവനം: തെക്കേനീലേട്ട്‌ മാത്തുക്കുട്ടിയുടെ ഭാര്യ ഗ്രേസി(62) നിര്യാതയായി. സംസ്‌കാരം 30-5 2025 (വെള്ളി) ഉച്ചകഴിഞ്ഞ്‌ 4-ന്‌ സംക്രാന്തി ലിറ്റില്‍ ഫ്‌ളവര്‍ പള്ളിയില്‍. പരേത മുടിയൂര്‍ക്കര കോതമന കുടുംബാംഗം. മക്കള്‍: സോണി, മരിയ. മരുമക്കള്‍: ആസ്‌‌ലി, ജുബി

Previous Post

ചമതച്ചാല്‍: മൂരിക്കുന്നേല്‍ ഏലിക്കുട്ടി

Next Post

ദേശീയപാത നിര്‍മ്മാണത്തിലെ അപാകതകള്‍ ശാസ്‌ത്രീയമായി പരിഹരിക്കണം

Total
0
Share
error: Content is protected !!