നുച്യാട് സെന്‍്റ് ജോസഫ്സ് ക്നാനായ കത്തോലിക്ക പള്ളി കൂദാശ ചെയ്തു

ഇരിട്ടി: നുച്യാട് സെന്‍്റ് ജോസഫസ് ക്നാനായ കത്തോലിക്ക പള്ളിയുടെ കൂദാശ കര്‍മം കോട്ടയം അതിരൂപത മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട് നിര്‍വഹിച്ചു. സഹാ യമെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശേരില്‍, അതിരൂപത വികാരി ജനറാള്‍ ഫാ. തോമസ് ആനിമുട്ടില്‍, ശ്രീപുരം പാസ്റ്ററല്‍ സെന്‍്റ ര്‍ ഡയറക്ടര്‍ ഫാ. ജോയി കട്ടിയാ ങ്കല്‍, വികാരി ഫാ. ജിബില്‍ കുഴിവേലില്‍എന്നിവര്‍ സഹകാര്‍മിക ത്വം വഹിച്ചു. തുടര്‍ന്ന് പൊതുസമ്മേളന വും സ്നേഹവിരുന്നും സംഘടി പ്പിച്ചു

 

Previous Post

മംഗലവാര്‍ത്തക്കാലം

Next Post

സെന്റ്.മേരീസ് ഹയര്‍സെക്കണ്ടറി സ്‌കൂളിന്റെ നവീകരിച്ചഗ്രൗണ്ടും,പ്രവേശനകവാടവുംഉദ്ഘാടനംചെയ്തു

Total
0
Share
error: Content is protected !!