കടപ്‌ളാമറ്റം സെന്റ്.ആന്റണീസ് H.S ല്‍വച്ച് നടന്ന NSS സപ്തദിനക്യാമ്പ് സമാപിച്ചു. സമാപനസമ്മേളനം കടപ്‌ളാമറ്റം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജീന സിറിയക്ഉദ്ഘാടനം ചെയ്തു. കടപ്‌ളാമറ്റം സെന്റ്.ആന്റണീസ് HM സോജന്‍സിറിയക്അധ്യക്ഷതവഹിച്ചു. സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ഷെല്ലി ജോസഫ് സ്വാഗതവും, പ്രോഗ്രാംഓഫീസര്‍ ജോസഫ്‌തോമസ് നന്ദിയുംഅറിയിച്ചു. മുന്‍പ്രോഗ്രാംഓഫീസര്‍ ഇന്ദുബാബു, വേണു പത്മനാഭന്‍ തുടങ്ങിയവര്‍ ആശംസകള്‍ അറിയിച്ചു.






