മോനിപ്പള്ളി സണ്‍ഡേ സ്കുളില്‍ ബിരുദദാന ചടങ്ങ് നടത്തി

മോനിപ്പള്ളി : സേക്രഡ് ഹാര്‍ട്ട് സണ്‍ഡേ സ്്കൂളിന്‍െറ നേതൃത്വത്തില്‍ പ്ളസ്ടുവില്‍ നിന്നും വിജയിച്ച വിദ്യാര്‍ത്ഥികള്‍ക്കായി ബിരുദദാന ചടങ്ങ് നടത്തി. വികാരി ഫാ.ജോസ് നെടുങ്ങാട്ട് അധ്യക്ഷത വഹിച്ച യോഗത്തില്‍ പ്രിന്‍സിപ്പല്‍ സി. പ്രസന്ന എസ്.ഴജ.സി , ഫാ. തോമസ് താഴപ്പള്ളി, നിഫാ മരിയ ജിറ്റോ എന്നിവര്‍ പ്രസംഗിച്ചു. കുട്ടികളുടെ കലാപരിപാടികള്‍ സമ്മേളനത്തിന് മോടിയേകി.

 

 

Previous Post

സെന്റ് ആന്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്രവേശനോത്സവം

Next Post

ബ്ളാക്പൂള്‍: ഏറ്റൂമാനൂര്‍ പഴയമ്പള്ളില്‍ മേരി ജോസഫ്

Total
0
Share
error: Content is protected !!