ജൂബിലി വര്‍ഷത്തോടെനുബന്ധിച്ച് അതിരൂപതാ തലത്തില്‍ നടത്തുന്ന ഫാമിലി ക്വിസ്സിന്്റെ ഇടവക ഫൊറോനാതല മത്സരങ്ങള്‍ ഓണ്‍ലൈനായി ഗൂഗിള്‍ ഫോമിലൂടെ 22 ന് ശനിയാഴ്ച വൈകുന്നേരം 8 മുതല്‍ നടത്തും. അതിന് മുന്നൊരുക്കം എന്നനിലയില്‍ ഒരു സാമ്പിള്‍ ക്വിസ് ഇന്ന് (20/11) വൈകുന്നേരം 8 മണിക്ക് നടത്തുന്നതാണ്. ഇതോടൊപ്പം അയക്കുന്ന ഗൂഗിള്‍ ഫോം ലിങ്ക് വഴി സാമ്പിള്‍ ക്വിസില്‍ പങ്കെടുക്കാവുന്നതാണ്.
ജൂബിലി ക്വിസ്: ഇന്ന് മോക്ക് ടെസ്റ്റ്





