മറ്റക്കര : മണ്ണൂര്‍ സെന്റ് ജോര്‍ജ് ക്നാനായ കത്തോലിക്ക പള്ളിയിലെ ഫ്രാന്‍സിസ്കന്‍ അല്മായ സഭാംഗങ്ങളുടെ നേതൃത്വത്തില്‍ ദൈവദാസന് പുത്തന്‍പറമ്പില്‍ തൊമ്മച്ചന്റെ 117ാം ചരമ വാര്‍ഷികത്തോട് അനുബന്ധിച്ച് എടത്വ പള്ളിയിലുള്ള കബറിടം സന്ദര്‍ശിച്ചു. SFO സീറോ മലബാര്‍ കോര്‍ഡിനേറ്റര്‍ ഫാ മൈക്കിള്‍ പദശ്ശേരിലിന്റെ നേതൃത്യത്തിലുള്ള ദിവ്യബലിയിലും തുടര്‍ന്നുള്ള അനുസ്മരണ പ്രാര്‍ത്ഥനയിലും ഫ്രാന്‍സിസ്കന്‍ അംഗങ്ങള്‍ സംബന്ധിച്ചു.





