കണ്ണൂര്‍: കോട്ടയം അതിരൂപതയുടെ സാമൂഹിക സേവനവിഭാഗമായ മലബാര്‍ സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി ലോക പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി സ്വാശ്രയ കുടുംബങ്ങള്‍ക്കായി നടത്തിയ ജൈവവൈവിധ്യ കൂട്ടായ്മ മരം മടീല് മത്സരത്തില്‍ ഒന്നാം സ്ഥാനം ഐറോഡ് പ്രവര്‍ത്തിച്ച് വരുന്ന എയ്ഞ്ചല്‍ ഗ്രൂപ്പിലെ മഞ്ചു സജി, രണ്ടാം സ്ഥാനം ഏച്ചോമില്‍ പ്രവര്‍ത്തിക്കുന്ന അഞ്ജലി ഗ്രൂപ്പിലെ എല്‍സി മാത്യു, മൂന്നാം സ്ഥാനം മംഗലഗിരിയില്‍ പ്രവര്‍ത്തിക്കുന്ന ദീപ്തി ഗ്രൂപ്പിലെ ഷിനി ജെയിംസ് എന്നിവര്‍ കരസ്ഥമാക്കി.
സ്വാശ്രയ കുടുംബങ്ങള്‍ക്കായി നടത്തിയ ജൈവവൈവിധ്യ കൂട്ടായ്മ മരം നടീല്‍ മത്സരം





