മാറിയിടം: മാറിയിടം തിരുഹൃദയ ദേവാലയത്തില്‍ പന്തക്കുസ്താ തിരുന്നാളിനോട് അനുബന്ധിച്ച് 7 കുഞ്ഞുങ്ങള്‍ ആദ്യാക്ഷരം കുറിച്ചു. ഇടവക വികാരി റവ. ഫാ. സ്റ്റാബിന്‍ നീര്‍പ്പാറ മലയില്‍ വിശുദ്ധ കുര്‍ബാനയ്ക്ക് ശേഷം കുഞ്ഞുങ്ങളെ അള്‍ത്താരയില്‍ സമര്‍പ്പിക്കുകയും ആദ്യാക്ഷരം എഴുതിക്കുകയും സമ്മാനങ്ങള്‍ നല്‍കുകയും ചെയ്തു.
കുഞ്ഞുങ്ങള്‍ ദൈവസന്നിധിയില്‍ ആദ്യാക്ഷരം കുറിച്ചു.





