വാര്‍ഷിക പൊതുയോഗം

മള്ളൂശ്ശേരി സെന്റ് തോമസ് ഇടവക കുടുംബയോഗത്തിന്റെ 46 മത് വാര്‍ഷിക പൊതുയോഗം കോട്ടയം അതിരൂപത വികാരി ജനറാള്‍ റവ ഫാ: തോമസ് ആനിമൂട്ടില്‍ ഉദ്ഘാടനം ചെയ്യുന്നു. കേന്ദ്ര ജനറല്‍ സെക്രട്ടറി സുനില്‍ ജോസഫ് പേരകത്ത് കേന്ദ്ര പ്രസിഡണ്ട് കെ ടി ജോയ് കൊച്ചുപറമ്പില്‍ രക്ഷാധികാരി റവ ഫാ ജേക്കബ് പല്ലോന്നില്‍ ട്രഷറര്‍ കെ എ തോമസ് കല്ലേലിമണ്ണില്‍ ജോയിന്റ് സെക്രട്ടറി മാത്യു ജേക്കബ് തൈക്കാട്ട് ജനറല്‍ കണ്‍വീനര്‍ ജോണ്‍ ജോസഫ് തയ്യില്‍പുത്തന്‍പുര എന്നിവര്‍ സമീപം.

Previous Post

St. Joseph Knanaya Catholic Mission, Tracy Celebrates Its First Christmas with Spiritual Fervor

Next Post

വെളിയനാട്: നാരകത്തറ കോയിക്കല്‍ കുരുവിള തോമസ്

Total
0
Share
error: Content is protected !!