മടമ്പം ഫൊറോനയിലെ 12ാം ക്ളാസ്സിലെ കുട്ടികള്‍ക്കായുള്ള സീലോഹ പ്രോഗ്രാം നടത്തപ്പെട്ടു

തിരൂര്‍: സെന്‍്റ്. ഫ്രാന്‍സിസ് അസ്സിസി പള്ളിയില്‍ വെച്ച് മടമ്പം ഫൊറോനായിലെ പന്ത്രണ്ടിലെ കുട്ടികള്‍ക്കായുള്ള സീലോഹ പ്രോഗ്രാം നടത്തപ്പെട്ടു.
വി. കുര്‍ബാനയോടെ പ്രോഗ്രാം ആരംഭിച്ചു. മലബാര്‍ റീജിയന്‍ കാറ്റിക്കിസം കമ്മീഷന്‍ ഡയറക്ടര്‍ ഫാ. സൈജു മേക്കര സ്വാഗതം പറഞ്ഞു. തിരൂര്‍ പള്ളി വികാരി, ഫാ. സജി മേക്കാട്ടേല്‍ പ്രോഗ്രാം ഉദ്ഘാടനം ചെയ്തു . ജോബി മൂലയില്‍ ക്ളാസ്സുകള്‍ നയിച്ചു. 98 കുട്ടികളും 10 അധ്യാപകരും പങ്കെടുത്തു.

Previous Post

മികച്ച കുട്ടി കര്‍ഷകനെയും കര്‍ഷകയെയും ആദരിച്ചു

Next Post

വനിതകള്‍ക്കായി വരുമാനദായക പദ്ധതി പരീശീലനം

Total
0
Share
error: Content is protected !!