ലണ്ടന്‍: കാനഡയിലെ ലണ്ടന്‍ തിരുഹൃദയ ക്നാനായ കത്തോലിക്ക ദൈവാലയത്തില്‍ തിരുഹൃദയ തിരുനാള്‍ ജൂണ്‍ 27,28,29 തീയതികളില്‍ ആഘോഷിക്കും. 29ന് ഞായറാഴ്ച രാവിലെ 10ന് നടക്കുന്ന തിരുനാള്‍ റാസയ്ക്ക് ഫാ. അലക്സ് ഓലിക്കര മുഖ്യകാര്‍മികത്വം വഹിക്കും.
ലണ്ടന്‍ ക്നാനായ കത്തോലിക്ക ദൈവാലയത്തില്‍ തിരുഹൃദയ തിരുനാള്‍





