വിശ്വാസ പരിശീലകരുടെ സംഗമം നവംബര്‍ 15ന്

കോട്ടയം: ഈശോയുടെ മനുഷ്യാവതാര ജൂബിലി വര്‍ഷത്തോടനുബന്ധിച്ച് കോട്ടയം അതിരൂപതയിലെ വിശ്വാസ പരിശീലകരുടെ സംഗമം നവംബര്‍ 15ന് ഉച്ചകഴിഞ്ഞ് മൂന്നിന് തുവാനീസയില്‍ നടക്കും . ചങ്ങനാശേരി അതിരൂപത മെത്രാപ്പോലീത്ത മാര്‍ തോമസ് തറയില്‍, കോട്ടയം അതിരൂപത സഹായ മെത്രാന്‍ മാര്‍ ജോസ്ഫ് പണ്ടാരശേരില്‍ തുടങ്ങിയവര്‍ സംബന്ധിക്കും.

Previous Post

Dallas Youth Celebrated St. Carlo Acutis Feast

Next Post

രാജപുരം: കള്ളാര്‍ ഊന്നാരംകല്ലേല്‍ ഏലിയാമ്മ ഫിലിപ്പ്

Total
0
Share
error: Content is protected !!