ജൂബിലി സ്മാരകമായി ലഭിച്ച ഭവനം നിര്‍മ്മിക്കാന്‍ സ്ഥലം ഇല്ലാതിരുന്ന കൊട്ടോടി സെന്‍്റ് ആന്‍സ് ദേവാലയത്തിലെ ഇടവകാംഗത്തിന് തന്‍്റെ സ്ഥലത്തില്‍ നിന്നും 10 സെന്‍്റ് സ്ഥലം സൗജന്യമായി നല്കിയ ചമ്പക്കര തോമസിനെയും കുടുംബത്തെയും ഇടവക സമൂഹം ആദരിച്ചു. ഇടവക വികാരി ഫാ.സനീഷ് കയ്യാലക്കകത്ത്, മുന്‍ വികാരി ഫാ. സ്റ്റിജോ തേക്കുംകാട്ടില്‍,കൈക്കാരന്മാരായ രാജു ആണ്ടുമാ ലില്‍, രാജു തച്ചേരില്‍, തുടങ്ങിയവര്‍ സംബന്ധിച്ചു.
ആദരിച്ചു





