ക്‌നാനായ റീജിയന്‍ വിവാഹഒരുക്ക കോഴ്‌സ് ഡാളസ്സില്‍

ക്‌നാനായ റീജിയന്‍ ഫാമിലി കമ്മീഷന്റെ നേതൃത്വത്തില്‍ മൂന്ന് ദിവസത്തെ വിവാഹ ഒരുക്ക കോഴ്‌സ് ഡാളസ്റ്റ് ക്രിസ്തുരാജ ക്‌നാനായ കത്തോലിക്ക ദൈവാലയത്തില്‍ വച്ച് നവംബര്‍ 14,15,16, തിയതികളില്‍ നടത്തപ്പെടും. വൈദികരും അല്മായരും അടങ്ങുന്ന റിസോഷ്‌സ് ടീം അംഗങ്ങള്‍ പങ്കെടുക്കുന്നവര്‍ക്ക് ക്ലാസ്സുകള്‍ എടുക്കും . മുന്‍കൂട്ടി രജിട്രര്‍ ചെയ്യുന്നവര്‍ക്കാണ് ഇതില്‍ പങ്കെടുക്കാന്‍ കഴിയുന്നത്. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന യുവതീ യുവാക്കള്‍ കോഴ്‌സ് കോര്‍ഡിനേറ്റര്‍ ടോണി പുല്ലാപള്ളിയുമായി (630 205 5078 ) ബന്ധപ്പെടേണ്ടതാണ്.

 

Previous Post

കുഞ്ഞുമിഷനറിമാരുടെ `ബേയ്ക്ക് സെയില്‍ ‘ ശ്രദ്ധേയമായി

Next Post

അഭിമാനപുരസരം ഞങ്ങള്‍…

Total
0
Share
error: Content is protected !!